വീണ വിജയനെതിരായ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം വലിയൊരു ഗൂഢാലോചനയുടെ ഭാഗം ; പുറകിൽ ആരാണെന്ന് നന്നായിട്ട് അറിയാമെന്ന് എ കെ ബാലൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാ ലോജിക് കമ്പനിക്കെതിരായ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം നേതാവ് എ ...