വീർ സവർക്കർ വിരുദ്ധ പരാമർശം; രാഹുൽ ഗാന്ധിയ്ക്ക് കോടതി നോട്ടീസ്
ലക്‌നൗ; വയനാട് എംപി രാഹുൽ ഗാന്ധിയ്ക്ക് ഉത്തർപ്രദേശ് കോടതിയുടെ നോട്ടീസ്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന വിഡി സവർക്കെതിരായ പരാമർശത്തിന്റെ പേരിലാണ് ലക്‌നൗ സെഷൻസ് കോടതി നോട്ടീസ് അയച്ചത്. അഭിഭാഷകനായ അഭിഭാഷകനായ ...