ഇന്ത്യയായിരുന്നു പ്രധാനം, ചാന്ദ്രയാനായിരുന്നു മകൾ; സഹോദരിയുടെ വിവാഹച്ചടങ്ങ് പോലും ഉപേക്ഷിച്ച് കണ്ണിമചിമ്മാതെ ചാന്ദ്രദൗത്യത്തെ കാത്ത് പ്രൊജക്ട് ഡയറക്ടർ വീര മുത്തുവേൽ
ചെന്നൈ: ഇന്ത്യ അഭിമാനത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ അപൂർവ്വ നേട്ടത്തിനായി താനും വിയർപ്പൊഴുക്കിയിട്ടുണ്ടെന്ന ആത്മസംതൃപ്തിയിലാണ് ചാന്ദ്രയാൻ പ്രൊജക്ടിനൊപ്പം പങ്കുചേർന്ന ഓരോരുത്തരും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് എന്ന വെല്ലുവിളി ...