വീരശൈവ മഠത്തിന്റെ വസ്തുവും വഖഫ് പട്ടികയിൽ ; കർണാടകയിൽ തർക്കം രൂക്ഷമാകുന്നു
ബംഗളൂരു : കോപ്പാൽ വീരശൈവ ലിംഗായത്ത് മഠത്തിന്റെ വസ്തുവകകളും വഖഫ് പട്ടികയിൽ പെടുത്തിയെന്ന പരാതിയുമായി മഠം അധികൃതർ രംഗത്ത്. ശ്രീ അന്നദാനേശ്വർ ശാഖ മഠത്തിന്റെ വസ്തുവിൽ പകുതിയോളമാണ് ...