ആന്ധ്രാപ്രദേശിൽ വീരഭദ്ര ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
അമരാവതി: ആന്ധ്രപ്രദേശിലെ ലേപാക്ഷിയിലുള്ള വീരഭദ്ര ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിൽ പൂജ നടത്തുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പരമ്പരാഗത വേഷത്തിലാണ് അദ്ദേഹം ...