പിണറായിയുടെ കാപട്യം വീരേന്ദ്ര കുമാര്‍ തിരിച്ചറിയണമെന്ന് കെ.പി മോഹനന്
തിരുവനന്തപുരം: ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാറിനെ തള്ളി മന്ത്രി കെ.പി മോഹനന്. സി.പി.എം പി.ബി അംഗം പിണറായി വിജയന്റെ കാപട്യം വീരേന്ദ്ര കുമാര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ...