തിരുവനന്തപുരം : ജെഡിയു നേതാവ് വീരേന്ദ്രകുമാറിനെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം പാര്‍ട്ടി നയമല്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീരേന്ദ്രകുമാറുമായുള്ളത് നല്ല ബന്ധമാണ്. ഘടകകക്ഷികളെ ഒരുമിച്ചു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അിനുവേണ്ടി എന്തു വിട്ടു വീഴ്ചയും ചെയ്യും. ഇതിനെതിരെയുള്ള ഒരു നീക്കവും അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post