നാലുവര്‍ഷമായി വിത്തുകളും പഴങ്ങളും ജ്യൂസും മാത്രം ആഹാരം; 39-കാരിയായ വീഗന്‍ ഫുഡ് ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചത് ‘പട്ടിണി’ മൂലമെന്ന് റിപ്പോര്‍ട്ട്
'സന്ന ഡി ആര്‍ട്ട്' എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അറിയപ്പെടുന്ന റഷ്യന്‍ സ്വദേശിനിയായ വീഗന്‍ ഫുഡ് ഇന്‍ഫ്‌ളുവന്‍സര്‍ സന്ന സാംസോനോവ മരിച്ചത് മതിയായ ആഹാരം കഴിക്കാത്തത് ...