ബ്രാഹ്‌മണ പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചു; അദ്ധ്യാപികയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി പിതാവ്
ഷിമോഗ: ബ്രാഹ്‌മണ വിഭാഗത്തില്‍ പെടുന്ന ഏഴു വയസുകാരിയെ കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട തീറ്റിച്ചതായി പരാതി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അദ്ധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് മാതാപിതാക്കള്‍ പരാതി ...