വില കൊടുത്തു വാങ്ങുന്ന കാൻസർ; കീടനാശിനിയില്‍ മുങ്ങിയ പച്ചക്കറിയും പഴങ്ങളും
തിരുവനന്തപുരം: മലയാളി കഴിക്കുന്ന പച്ചക്കറികളിൽ 13.33ശതമാനവും വിഷമയമെന്ന് റിപ്പോര്‍ട്ട്. കാൻസർ പോലുള്ള മാരക രോഗങ്ങൾ മനുഷ്യരില്‍ പിടിമുറുക്കുന്നതിനിടെയാണ് നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഇത്രയേറെ വിഷാംശം കണ്ടെത്തിയിരിക്കുന്നത്. ...