വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ റിക്കവറി ഏജന്റുമാർ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൗലികാവകാശ ലംഘനം; ബാങ്കുകൾക്കെതിരെ ഹൈക്കോടതി
പട്‌ന: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ ബാങ്കുകൾ റിക്കവറി ഏജന്റുമാരെ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് പടന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന ...