ഞങ്ങൾ ഒറ്റയ്ക്കല്ല..അന്യഗ്രഹജീവികളും പേകടകങ്ങളും സഹായത്തിനുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ചാരൻ
വാഷിംങ്ടൺ; എന്നും എപ്പോഴും ഭൂമിയ്ക്ക് പുറത്ത് എന്ത് സംഭവിക്കുന്നു എന്നറിയാൻ മനുഷ്യന് കൗതുകമാണ്. അത് കൊണ്ട് തന്നെ ആകാശരഹസ്യങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള മനുഷ്യകുലത്തിന്റെ പര്യവേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ ...








