Friday, March 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഞങ്ങൾ ഒറ്റയ്ക്കല്ല..അന്യഗ്രഹജീവികളും പേകടകങ്ങളും സഹായത്തിനുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ചാരൻ

by Brave India Desk
Aug 24, 2024, 03:35 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംങ്ടൺ; എന്നും എപ്പോഴും ഭൂമിയ്ക്ക് പുറത്ത് എന്ത് സംഭവിക്കുന്നു എന്നറിയാൻ മനുഷ്യന് കൗതുകമാണ്. അത് കൊണ്ട് തന്നെ ആകാശരഹസ്യങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള മനുഷ്യകുലത്തിന്റെ പര്യവേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ പര്യവേഷണവും അമ്പരപ്പിക്കുന്ന കണ്ടെത്തലുകളിൽ ചെന്നാണ് നിൽക്കുന്നത്. വീണ്ടും ആ കണ്ടെത്തലുകൾ അപഗ്രഥിച്ച് മുന്നോട്ടു നീങ്ങുന്നതാണ് മനുഷ്യന്റെ രീതി.

ഭൂമിയെ പോലെ ജീവൻതുടിക്കുന്ന മറ്റേതെങ്കിലും ഗ്രഹമുണ്ടോ? നമ്മൾ തിരയുന്നത് പോലെ മറ്റേതെങ്കിലും കൂട്ടർ ഇങ്ങനെ പേടകങ്ങളുമായി ഉലകം ചുറ്റുന്നുണ്ടോ എന്നെല്ലാം മനുഷ്യൻ ചിന്തിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. ജീവൻ ഉണ്ടാവാൻ സാധ്യതയുള്ള അന്യ ഗ്രഹങ്ങളുടെ പട്ടികയും ജലം ഉണ്ടാവാൻ സാധ്യതയുള്ളവയുടെ വിവരങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്.

Stories you may like

ഇറാനെതിരെ ‘അവസാന പ്രഹരം’ നടത്താൻ ഒരുങ്ങുന്നുവെന്ന് ട്രംപ് ; വൻ വ്യോമാക്രമണങ്ങൾക്ക് പദ്ധതി

ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു ; ഹോർമുസ് കടലിടുക്ക് ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി

എന്നാൽ ഇപ്പോൾ പെന്റഗണിന്റെ മുൻ ചാരന്റെ വാക്കുകൾ ലോകത്തിന് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അന്യഗ്രഹജീവന്റെ അസ്തിത്വത്തെ കുറിച്ചുള്ള അവകാശവാദമാണ് ഇയാൾ നടത്തിയിരുന്നത്. തന്റെ അഭിമുഖത്തിൽ, അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങുക മാത്രമല്ല, പതിറ്റാണ്ടുകളായി അവയെക്കുറിച്ച് യുഎസ് സർക്കാരിന് അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഎസിൽ നിന്നോ മറ്റേതെങ്കിലും രാജ്യത്തിൽ നിന്നോ അല്ലാത്ത ‘അജ്ഞാത ഉത്ഭവം’ ഉള്ള വാഹനങ്ങൾ അധികാരികളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി അമേരിക്കൻ ഗവൺമെന്റിന് അന്യഗ്രഹ ജീവികളെ കുറിച്ച് ‘അറിയാം’ എന്നാണ്. 1947 ലെ റോസ്വെൽ അപകടത്തിൽ നിന്ന് ‘അജ്ഞാത ഉത്ഭവം’ ഉള്ള ഒരു വാഹനം കണ്ടെടുത്തതായി തനിക്ക് സ്ഥിരീകരിക്കാൻ കഴിയുമെന്ന് യുഎഫ്ഒ ചാരൻ ലൂയിസ് എലിസോണ്ടോ വ്യക്തമാക്കി.തങ്ങൾ ഒറ്റയ്ക്കല്ലെന്നും സഹായത്തിന് അന്യഗ്രഹജീവികൾ ഉണ്ടെന്നുമാണ് ഇയാൾ പറഞ്ഞുവയ്ക്കുന്നത്.

Tags: alien bodiesvehicles of unknown originWe are not alone
Share5TweetSendShare

Latest stories from this section

അബുദാബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

അബുദാബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഭീകരവാദത്തിന്റെ സ്പോൺസർമാർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട’ ; പാകിസ്താനെതിരെ കർശന നിലപാടുമായി ഇന്ത്യ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

Discussion about this post

Latest News

ചുവപ്പ് ഭീകരതയുടെ അന്ത്യം കുറിക്കാൻ ഭാരതം; 2026 മാർച്ച് 31-ഓടെ മാവോവാദി മുക്ത ഭാരതം യാഥാർത്ഥ്യമാകുന്നു!

ചുവപ്പ് ഭീകരതയുടെ അന്ത്യം കുറിക്കാൻ ഭാരതം; 2026 മാർച്ച് 31-ഓടെ മാവോവാദി മുക്ത ഭാരതം യാഥാർത്ഥ്യമാകുന്നു!

ഇറാനെതിരെ ‘അവസാന പ്രഹരം’ നടത്താൻ ഒരുങ്ങുന്നുവെന്ന് ട്രംപ് ; വൻ വ്യോമാക്രമണങ്ങൾക്ക് പദ്ധതി

ഇറാനെതിരെ ‘അവസാന പ്രഹരം’ നടത്താൻ ഒരുങ്ങുന്നുവെന്ന് ട്രംപ് ; വൻ വ്യോമാക്രമണങ്ങൾക്ക് പദ്ധതി

മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം

മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം

ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു ; ഹോർമുസ് കടലിടുക്ക് ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി

ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു ; ഹോർമുസ് കടലിടുക്ക് ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി

അബുദാബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

അബുദാബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

നയാരയിൽ വില കൂടും ; പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി

നയാരയിൽ വില കൂടും ; പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി

36 വർഷങ്ങൾക്കുശേഷം കശ്മീരിലെ രഘുനാഥ് ക്ഷേത്രം വീണ്ടും തുറന്നു ; വീണ്ടും ജന്മനാട്ടിൽ രാമനവമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ 

36 വർഷങ്ങൾക്കുശേഷം കശ്മീരിലെ രഘുനാഥ് ക്ഷേത്രം വീണ്ടും തുറന്നു ; വീണ്ടും ജന്മനാട്ടിൽ രാമനവമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ 

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങൾക്ക് മാത്രം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും ; സൗഹൃദ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies