തമിഴ്‌നാട്ടിൽ ബിജെപിയുടെ ‘വേൽ യാത്ര’ തടഞ്ഞ് പോലീസ് : സംസ്ഥാന നേതാവുൾപ്പെടെ നൂറോളം പേർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുടെ 'വേൽ യാത്ര' തടഞ്ഞ് പോലീസ്. അനുമതിയില്ലാതെ വേൽ യാത്ര നടത്തിയെന്നാരോപിച്ച് ബിജെപി തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് എൽ. മുരുഗൻ, വൈസ് പ്രസിഡന്റ് അണ്ണാമലൈ, ...