ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; നാണക്കേടിൽ നിന്നും തലയൂരാൻ സിപിഎം; വേലായുധൻ വള്ളിക്കുന്നിനെ സസ്‌പെൻഡ് ചെയ്തു
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം നേതാവിനെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നതിനെ സിപിഎം സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് ...