നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന് പറഞ്ഞു, ജയിച്ചപ്പോൾ ‘അങ്ങനെ പലതും പറയും’; കളംമാറ്റി ചവിട്ടി വെള്ളാപ്പള്ളി
കേരളത്തിലെ യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ നിലപാടുകൾ മയപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിനെതിരെ ആഞ്ഞടിച്ച വെള്ളാപ്പള്ളി, ഫലം വന്നതോടെ ...











