ലീഗിൻ്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം;മുസ്ലീം-സ്ത്രീ വിരോധിയാക്കി ചിത്രീകരിക്കാൻ തീവ്രവാദി മാദ്ധ്യമപ്രവർത്തകനെ പറഞ്ഞുവിട്ടു;വെള്ളാപ്പള്ളി
മുസ്ലീംലീഗിനെതിരെ രൂക്ഷ വിമർശനവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം സമുദായത്തിൽ മൊത്തമായി ഈഴവ വിദ്വേഷം പരത്തുന്ന രീതിയിൽ മതവിദ്വേഷം സ്ഥാപിച്ച് മതസൗഹാർദം ഇല്ലാതാക്കി ...








