ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചു
തിരുവന്തപുരം: കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചു. വെള്ളായണി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ ആയിരുന്നു സംഭവം. ആന്ധ്രാ സ്വദേശിനിയ്ക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മറ്റൊരു ആന്ധ്രാ ...