രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ; വെള്ളാപ്പള്ളി നടേശന് അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം കൈമാറി
തിരുവനന്തപുരം: അയോദ്ധ്യയിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം കൂടുതൽ പ്രമുഖർക്ക് കൈമാറി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ ഭാര്യ ...