വന്ദേഭാരത് എക്സ്പ്രസിനെ എതിർത്ത് സഖാക്കൾ; കായംകുളത്ത് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കത്തെഴുതി ഇടത് എംപി
ആലപ്പുഴ: വന്ദേഭാരത് എക്‌സ്പ്രസിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി ഇടത് എംപി എഎം ആരിഫ് . കായംകുളത്ത് സ്റ്റോപ്പ് അനുവദിച്ചാൽ ആലപ്പുഴ ജില്ലയുടെ ...