‘ഞങ്ങൾ പണം കൊയ്യാൻ പോകുന്നു’ ; വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ : വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് ഡോണാൾഡ് ട്രംപ്. അതുവഴി അമേരിക്ക ഒരുപാട് പണം സമ്പാദിക്കാൻ പോവുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വെനിസ്വേല പൂർണമായും ...








