‘എസ്ഡിപിഐയെ പിന്തുണക്കുന്ന എണ്ണായിരത്തഞ്ഞൂറോളം ആളുകള്‍ ഒറ്റ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ മാത്രമുള്ള കാലത്ത് നമ്മളീ പറയുന്ന മതേതരത്വം എന്തൊരു തമാശയാണ്?’
ഇന്‍ഫേസ്ബുക്ക്- ശങ്കു ടി ദാസ് 'വേങ്ങര ഉപതിരഞ്ഞെടുപ്പിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എസ്.ഡി.പി.ഐക്ക് കിട്ടിയ വോട്ടിനെ സംബന്ധിച്ച് മാത്രമാണ്. 2016ല്‍ 3049 ...