റാഗിംഗിനെക്കുറിച്ച് പരാതി പറഞ്ഞു; വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തല്ലിച്ചതച്ച് സീനിയർ വിദ്യാർത്ഥികൾ
മലപ്പുറം: വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയായ ...