‘പോയി കേസ് കൊടുക്ക്’; ‘ വീട്ടിലായിരിക്കും കൊണ്ടിടുക’; പഞ്ചായത്ത് ഓഫീസിൽ മാലിന്യം കൊണ്ടിട്ട് യുവാവിന്റെ പ്രതിഷേധം
എറണാകുളം: മാലിന്യം നീക്കം ചെയ്യുന്നതിൽ ഹരിത കർമ്മ സേന വീഴ്ചവരുത്തിയതിനെ തുടർച്ച് പഞ്ചായത്ത് ഓഫീസിൽ മാലിന്യം കൊണ്ടിട്ട് പ്രതിഷേധിച്ച് യുവാവ്. വെങ്ങോല സ്വദേശി അനൂപാണ് വെങ്ങോല പഞ്ചായത്ത് ...