കണ്ണൂരിൽ നിന്നും കണ്ടെത്തിയത് നിധി തന്നെ ; സ്വർണ്ണത്തിന് 200 വർഷം പഴക്കം
കണ്ണൂർ : കണ്ണൂർ ചെങ്ങളായിൽ നിന്നും തൊഴിലുറപ്പ് ജീവനക്കാർ കണ്ടെത്തിയത് നിധി തന്നെയാണെന്ന് പുരാവസ്തു വകുപ്പിന്റെ സ്ഥിരീകരണം. കണ്ടെത്തിയ സ്വർണത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. 1659 കാലഘട്ടം ...