എനിക്ക് ഇനി അവൻ മാത്രമേയുള്ളൂ; ജയിലിൽ നിന്നും ഇറക്കിത്തരുമോ?; അഫാന്റെ മാതാവ്
തിരുവനന്തപുരം: അഫാനെ ജയിലിൽ നിന്നും പുറത്തിറക്കണമെന്ന അഭ്യർത്ഥനയുമായി മാതാവ് ഷെമീന. ഒരു മലയാള മാദ്ധ്യമത്തോട് സംസാരിക്കുന്നതിനെ ആയിരുന്നു ഷെമീന ഈ ആവശ്യം മുന്നോട്ടുവച്ചത്. തനിക്ക് ഇനി അഫാൻ ...