വെഞ്ഞാറമ്മൂട് കൂട്ടക്കൊല; മൂന്ന് പേരോടുള്ള അമിതസ്‌നേഹവും മൂന്ന് പേരോടുള്ള അമിതപകയും; കാരണം വെളിപ്പെടുത്തി അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി പ്രതി അഫാൻ. മൂന്ന് പേരോടുള്ള അമിതമായ സ്‌നേഹവും മൂന്ന് പേരോടുള്ള അമിതമായ പകയുമാണ് തന്റെ അമ്മയടക്കം ...