ആരും ആക്രമിച്ചില്ല; കട്ടിലിൽ നിന്നും വീണ് പരിക്കേറ്റത്; അഫാനെ സംരക്ഷിച്ച് മാതാവ് ഷെമീന
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സംരക്ഷിക്കാൻ ശ്രമിച്ച് മാതാവ് ഷെമീന. വീണ് പരിക്കേറ്റതാണെന്നാണ് ഷെമീന പോലീസിനോട് ആവർത്തിക്കുന്നത്. ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമീനയുടെ ...