വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം : പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരുവനന്തപുരം : വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ നാലുപേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അജിത്ത്, ഷജിത്, സതി, നജീബ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.മജിസ്ട്രേറ്റിന് ...