venkaih naidu

‘മാന്ദ്യം താല്‍ക്കാലികം’; രാജ്യത്തെ വിനോദ സഞ്ചാരരംഗം വീണ്ടും ഊര്‍ജസ്വലമാകുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: കൊറോണ മൂലമുണ്ടായ മാന്ദ്യം താല്‍ക്കാലികമാണെന്നും രാജ്യത്തെ വിനോദ സഞ്ചാരരംഗം വീണ്ടും ഊര്‍ജസ്വലമാകുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അന്തര്‍ ദേശീയതലത്തിലുള്ള ആഗമനങ്ങള്‍ കുറയുകയും തൊഴില്‍ നഷ്ടം നേരിടുകയും ...

‘ഗുരുതരമായ ജലദൗര്‍ലഭ്യത കണ്ടില്ലെന്ന് നടിക്കാനാവില്ല’: യുവാക്കളുടെ പ്രഥമ സാമൂഹിക ഉത്തരവാദിത്തം ജലസംരക്ഷണമായിരിക്കണമെന്ന് വെങ്കയ്യ നായിഡു

യുവാക്കളുടെ പ്രഥമ സാമൂഹിക ഉത്തരവാദിത്തം ജലസംരക്ഷണമായിരിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അതൊക്കെ അതിന്റെ വഴിക്ക് നടക്കുമെന്ന മനോഭാവം ഗുണകരമാകില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ജല പ്രതിജ്ഞ ചടങ്ങിലാണ് ...

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ മോദിയുടെ പാക്ക് പരാമര്‍ശം, ആരും മാപ്പുപറയാന്‍ പോവുന്നില്ലെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പാകിസ്ഥാന്‍ പ്രസ്താവനയില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെ രൂക്ഷമായി ...

വന്ദേമാതരം ആലപിക്കുന്നത് കൊണ്ടുള്ള പ്രശ്‌നമെന്താണെന്ന് മനസിലാകുന്നില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നത് കൊണ്ടുള്ള പ്രശ്‌നമെന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതാവിനെ അഭിവാദ്യം ചെയ്യുന്നതാണ് വന്ദേമാതരം കൊണ്ട് അര്‍ഥമാക്കുന്നത്. സ്വാതന്ത്യസമരകാലത്ത് ഈ ഗാനം നിരവധി ...

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് കൊച്ചിയിലെത്തും. ഉപരാഷ്ട്രപതി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനമാണിത്. ഇന്നും നാളെയും മൂന്നു പരിപാടികളില്‍ അദ്ദേഹം ...

99 ശതമാനം നോട്ടുകള്‍ തിരികെ വന്നത് നല്ലതല്ലേ; തിരികെ വന്ന പണം അവശ വിഭാഗങ്ങളുടെ ക്ഷേമത്തിനുപയോഗിക്കുമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനം തിരികെ വന്നത് നല്ലതല്ലേയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ബാങ്കുകളിലേയ്ക്ക് തിരികെ വന്ന പണം അവശ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം ...

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി അധികാരമേറ്റു

ഡല്‍ഹി: ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ...

കോണ്‍ഗ്രസ് ഒരു വൈറല്‍ പാര്‍ട്ടിയാണെന്ന് വെങ്കയ്യ നായിഡു

ദെഹര്‍ദുന്‍: കോണ്‍ഗ്രസ് ഒരു വൈറല്‍ പാര്‍ട്ടിയാണെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു.  പ്രധാനമന്ത്രി മോദിയുടെ അമേരിക്ക സന്ദര്‍ശനംകൊണ്ട് യാതൊരു പ്രയോജനവും രാജ്യത്തിന് ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇ റിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്ന സംഭവം; ദുഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

ഡല്‍ഹി: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇ റിക്ഷാ ഡ്രൈവറെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ...

ര​ജ​നീ​കാ​ന്തും ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് വെ​ങ്ക​യ്യ നാ​യി​ഡു

ബം​ഗ​ളു​രു: ന​ട​ൻ ര​ജ​നീ​കാ​ന്തും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു. ര​ജ​നീ​കാ​ന്ത് മ​ഹാ​നാ​യ ന​ട​നാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണു​ന്ന​തി​ന് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും ...

ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു

ഡല്‍ഹി: ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്നും തമിഴ്നാടിന്റെ എന്ത് പ്രതിസന്ധിയിലും കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കയ്യയുടെ പ്രതികരണം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist