IPL AUCTION 2026: ആരാധകരെ നോക്കിയിരിക്കുക, ഈ 5 താരങ്ങൾക്കായി നടക്കാൻ പോകുന്നത് ലേല യുദ്ധം; ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും
ഐപിഎൽ 2026 ലെ ലേലം ഇന്ന് അബുദാബിയിൽ നടക്കും. ബിസിസിഐ ലേലത്തിനുള്ള 350 കളിക്കാരുടെ പട്ടിക അന്തിമമാക്കിയിരുന്നെങ്കിലും, ഒമ്പത് കളിക്കാരെ കൂടി ഉൾപ്പെടുത്തിയതോടെ ലേലത്തിൽ ഇപ്പോൾ 359 ...








