കോവിഡ്-19 : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രോഗം സ്ഥിരീകരിച്ചു
ന്യൂഡൽഹി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെന്നും അദ്ദേഹമിപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും ഉപരാഷ്ട്രപതിയുടെ ...