വെൺപാലവട്ടം മേൽപ്പാലത്തിലെ അപകടത്തിന് കാരണം യുവതിയുടെ അമിതവേഗം ; സ്കൂട്ടർ ഓടിച്ച സിനിക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം : തിങ്കളാഴ്ച തിരുവനന്തപുരം വെൺപാലവട്ടം പാലത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് യുവതി താഴെ വീണ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സ്കൂട്ടറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ...