എത്രയും വേഗം ജില്ല വിടണം; അല്ലെങ്കിൽ വിവരം അറിയും; സംവിധായകൻ വേണുവിന് ഭീഷണി
തൃശ്ശൂർ: സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന് ഗുണ്ടാ ഭീഷണി. സംഭവത്തിൽ അദ്ദേഹം പോലീസിൽ പരാതി നൽകി. നിലവിൽ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തൃശ്ശൂരിലാണ് അദ്ദേഹമുള്ളത്. എത്രയും വേഗം ജില്ല വിട്ട് ...