അവഗണനയിൽ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഭർത്താവ് വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് ഭർത്താവ് വേണുഗോപാൽ. പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവഗണനയിൽ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഈ തീരുമാനമെടുത്തതെന്നും ...