നായ്ക്കളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ 60,000രൂപ ബില്‍; അസഭ്യം പറഞ്ഞ് 500 രൂപയുടെ നോട്ടുകള്‍ കീറിയെറിഞ്ഞ് യുവാവ്
കൊച്ചി: വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ യുവാവ് അറസ്റ്റില്‍. പൊന്നുരുന്നിയിലെ ആശുപത്രിയിലെത്തിയ യുവാവ് ബഹളമുണ്ടാക്കി നോട്ടുകള്‍ കീറിയെറിയുകയായിരുന്നു. കൊല്ലം സ്വദേശി ദീപക്കിനെയാണ് (38) കടവന്ത്ര പൊലീസ് ...