‘കഥയും കഥാപാത്രങ്ങളും ഭ്രമിപ്പിച്ചു, സൂരിയുടെ അഭിനയം അതിഗംഭീരം‘: വിടുതലൈ പാർട്ട് 1 നെ അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്
ചെന്നൈ: വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1' കണ്ട ശേഷം ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ‘വിടുതലൈ‘ കഥയും കഥാപാത്രങ്ങളും ...