വന്നവനും പോയവനും നിന്നവനും എല്ലാം ചിരിപ്പിച്ച വെട്ടം, സിനിമയിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഒന്നൊന്നര അതിഥി വേഷം; ആ ഡയലോഗ് ഒന്ന് കൂടി കേൾക്കൂ
പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, ഭാവ്ന പാനി കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ വെട്ടം എന്ന സിനിമ കാണാത്ത മലയാളികൾ ഉണ്ടാകില്ല. തുടക്കം മുതൽ ...








