വെട്ടുതുറ കോൺവെന്റിൽ വിദ്യാർത്ഥി തൂങ്ങിമരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: വെട്ടുതുറ കോൺവെന്റിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി അണ്ണപൂർണിയാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ...