ഹിന്ദുസമൂഹത്തെയും ദേവി സങ്കൽപ്പത്തെയും ക്രൂരമായ രീതിയിൽ അപമാനിച്ച് കമ്യൂണിസ്റ്റുകാരുടെ പേക്കൂത്ത്; നിയമ നടപടിയുമായി വിശ്വഹിന്ദുപരിഷത്ത്
ചെങ്ങന്നൂർ: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയിൽ ഹിന്ദു സമൂഹത്തെയും ദേവി സങ്കൽപ്പത്തെയും ക്രൂരമായ രീതിയിൽ അപമാനിച്ച സംഭവത്തിൽ നിയമനടപടിയുമായി വിശ്വഹിന്ദുപരിഷത്ത്. ഹിന്ദു ധർമ്മത്തെ അവഹേളിച്ച ആളുകൾക്കെതിരെ നിയമവ്യവസ്ഥ ...