Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഹിന്ദുസമൂഹത്തെയും ദേവി സങ്കൽപ്പത്തെയും ക്രൂരമായ രീതിയിൽ അപമാനിച്ച് കമ്യൂണിസ്റ്റുകാരുടെ പേക്കൂത്ത്; നിയമ നടപടിയുമായി വിശ്വഹിന്ദുപരിഷത്ത്

by Brave India Desk
Mar 14, 2023, 05:04 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ചെങ്ങന്നൂർ: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയിൽ ഹിന്ദു സമൂഹത്തെയും ദേവി സങ്കൽപ്പത്തെയും ക്രൂരമായ രീതിയിൽ അപമാനിച്ച സംഭവത്തിൽ നിയമനടപടിയുമായി വിശ്വഹിന്ദുപരിഷത്ത്. ഹിന്ദു ധർമ്മത്തെ അവഹേളിച്ച ആളുകൾക്കെതിരെ നിയമവ്യവസ്ഥ വിഭാവനം ചെയ്യുന്ന ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്നും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഇക്കൂട്ടർ ഇനി ആവർത്തിക്കാതിരിക്കാൻ ഉള്ള മേൽ നടപടികൾ സ്വീകരിക്കുവാനും വേണ്ടി കോടതി മുഖാന്തരം കേസ് ഫയൽ ചെയ്തായി വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി.വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.വിജി തമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെങ്ങന്നൂർ ശിവക്ഷേത്രത്തിന്റെ കിഴക്കേനടക്ക് താഴെ മെയിൻ റോഡിന് സമീപത്ത് വച്ചാണ് ഹിന്ദുസമൂഹത്തെ ആകമാനം അവഹേളിക്കുന്ന തരത്തിൽ സിപിഎം പേക്കൂത്ത് നടത്തിയത്. തെക്കൻ കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ദേവിമാരെ അലങ്കരിച്ച് പല്ലക്കിലേറ്റി കൊണ്ടുവരുന്നു എന്നുള്ള സങ്കൽപ്പത്തിലാണ് ജീവതകൾ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. ദക്ഷിണ കൈലാസം എന്ന പേരിൽ അറിയപ്പെടുന്ന ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ കുടികൊള്ളുന്ന പാർവതി ദേവിയുടെ തൃപ്പൂത്തറാട്ടിനും ഇത്തരം ജീവിതകൾ ഉപയോഗിച്ചു പോരുന്നു. എല്ലാ കരകളിലെയും ഉപക്ഷേത്രങ്ങളിലും, ഓണാട്ട്കരയുടെ ചുറ്റുവട്ടങ്ങളിലുള്ള കുത്തിയോട്ടം നടക്കുന്ന ക്ഷേത്രങ്ങളിലും ജീവത എഴുന്നള്ളത്ത് എന്നുള്ളത് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഇത്തരത്തിൽ ഹൈന്ദവ ആചാര പ്രകാരം ഏറ്റവും പവിത്രമായി കാണപ്പെടുന്ന ജീവത എഴുന്നള്ളത്തിനെയാണ് ഇവർ കമ്മ്യൂണിസ്റ്റ് ചിഹ്നവും ചുവന്ന കൊടിയും ഒക്കെ പുതപ്പിച്ച് വികൃത രൂപത്തിൽ അവഹേളിച്ചിരിക്കുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് കുറ്റപ്പെടുത്തി.

Stories you may like

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സിപിഎമ്മിന്റെ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ശശികുമാർ ആലാ, സിപിഎമ്മിന്റെ നേതാവും അഭിഭാഷകനുമായ അഡ്വക്കേറ്റ് സുരേഷ് മത്തായി, ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരെല്ലാം പങ്കെടുത്ത പരിപാടിയിലാണ് ഇത്തരത്തിൽ ഹിന്ദു സമൂഹത്തെ ആകമാനം ഇവർ അപമാനിച്ചിരിക്കുന്നത്.

സിപിഎമ്മിന്റെ ഈ ജാഥ തുടങ്ങിയ സമയം മുതൽ ഓരോ സ്ഥലങ്ങളിലായി വിവിധ ഹൈന്ദവ ആചാരങ്ങളെ വികലമാക്കി ഇവർ പാർട്ടി പരിപാടികളിൽ അവതരിപ്പിക്കുകയാണ്. തെയ്യം-തിറ തുടങ്ങിയ അനുഷ്ഠാനങ്ങളെയും ക്ഷേത്രങ്ങളിലെ വെളിച്ചപ്പാട് തുള്ളലിനെയും ഇക്കൂട്ടർ കഴിഞ്ഞദിവസം കളിയാക്കിയിരുന്നു.

Tags: vhp keralacpimcase
Share23
Tweet
Send
Share

Latest stories from this section

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

Latest News

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

സച്ചിൻ അല്ല എക്കാലത്തെയും മികച്ച വൈറ്റ് ബോൾ താരം അയാളാണ്, അവൻ ഉള്ളപ്പോൾ ടീമിന് ഉള്ളത് ഉന്മേഷം: സൗരവ് ഗാംഗുലി

സച്ചിൻ അല്ല എക്കാലത്തെയും മികച്ച വൈറ്റ് ബോൾ താരം അയാളാണ്, അവൻ ഉള്ളപ്പോൾ ടീമിന് ഉള്ളത് ഉന്മേഷം: സൗരവ് ഗാംഗുലി

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies