നൂഹിലെ കലാപകാരികൾക്ക് ബുൾഡോസർ ചികിത്സയുമായി ഹരിയാന സർക്കാർ; 250 അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി
ചണ്ഡിഗഢ്: ഹരിയാനയിലെ നൂഹിൽ രണ്ട് ദിവസം അഴിഞ്ഞാടിയ കലാപകാരികൾക്ക് സർക്കാരിന്റെ ബുൾഡോസർ ചികിത്സ. നൂഹ് ജില്ലയിലെ പ്രശ്‌നബാധിത മേഖലയിലെ അനധികൃത കൈയ്യേറ്റങ്ങളും നിർമിതികളും സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ...