കൊല്ലത്ത് കശുവണ്ടികളിൽ സ്വർണവർണത്തിൽ പുഞ്ചിരിച്ച് പിണറായി വിജയൻ; പാഴാക്കിയത് രണ്ട് ലക്ഷം രൂപയുടെ അണ്ടിപ്പരിപ്പ്
കൊല്ലം: നവകേരള സദസ്സിന് മുന്നോടിയായി കൊല്ലത്ത് ലക്ഷക്കണക്കിന് രൂപയുടെ കശുവണ്ടി പാഴാക്കി ചിത്ര നിർമ്മാണം. കൊല്ലം ബീച്ചിൽ രണ്ട് ലക്ഷം രൂപ ചിലവാക്കി കശുവണ്ടി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ...