പാകിസ്താൻ്റെ ആണവ ഭീഷണി വെറും പാഴ്വാക്ക്; ‘ഓപ്പറേഷൻ സിന്ദൂർ’ പാഠമാകണമെന്ന് വൈസ് അഡ്മിറൽ എ.എൻ പ്രമോദ്
പാകിസ്താൻ കാലങ്ങളായി ഉയർത്തുന്ന 'ആണവ ബ്ലാക്ക് മെയിലിംഗ്' വെറും പൊള്ളയാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ദൗത്യമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ' എന്ന് ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ് വൈസ് അഡ്മിറൽ ...








