കശ്മീർ പോരാട്ടങ്ങൾക്ക് അംഗീകാരം; മനോജ് മുകുന്ദ് നരവാനെ കരസേനാ ഉപമേധാവിയായി ചുമതലയേറ്റു
ഡൽഹി: കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് സേനാ പുരസ്കാരം നേടിയ ലെഫ്റ്റ്നന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റു. കരസേനയുടെ കിഴക്കൻ കമാൻഡിന്റെ തലവനായിരുന്ന നരവാനെ, ...