എന്റെ മാതാപിതാക്കൾ ഹിന്ദുക്കളാണ്..,അതാണവരെ നല്ല ആളുകളാക്കി മാറ്റിയത് ;യുഎസ് വൈസ് പ്രസിഡന്റ് നോമിനിയുടെ ഭാര്യ ഇന്ത്യൻ വംശജ; ഉഷയാണ് ശക്തിയെന്ന് വാൻസി
വാഷിംട്ഗൺ: ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ ഡി വാൻസിനെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻറ് നോമിനിയായി മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചിരിക്കുകയാണ്. ഒരുകാലത്ത് ട്രംപിൻറെ നയങ്ങൾക്കെതിരെ പരസ്യനിലപാടുകൾ ...