ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു ; നാമനിർദ്ദേശ പത്രികകൾ ഓഗസ്റ്റ് 7 മുതൽ സമർപ്പിക്കാം
ന്യൂഡൽഹി : ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തീയതി പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്. ഓഗസ്റ്റ് ...








