ഇറ്റലിയിലെ അന്താരാഷ്ട്ര വ്യാപാര മേളയിൽ സംഘർഷവുമായി പലസ്തീൻ അനുകൂലികൾ; പ്രതിഷേധം ഇസ്രയേൽ വ്യാപാരികളെ പങ്കെടുപ്പിക്കുന്നതിനെതിരെ; ലാത്തി വീശി പോലീസ്
റോം: ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി വ്യാപാര മേളയിൽ സംഘർഷമുണ്ടാക്കാൻ പലസ്തീൻ അനുകൂലികളുടെ ശ്രമം. ഇറ്റലിയിലെ പ്രശസ്തമായ വിസൻസഓരോ മേളയിലാണ് പലസ്തീൻ അനുകൂലികൾ സംഘടിച്ച് പ്രതിഷേധവുമായി എത്തിയത്. ...