കൊല്ലപ്പെട്ട സി.ആര്.പി.എഫ് സൈനികരുടെ മക്കളുടെ പഠനം സ്പോണ്സര് ചെയ്ത് സേവാഗ്: സമ്മാനത്തുക കുടുംബത്തിന് നല്കാന് വിദര്‍ഭ
പുല്‍വാമയില്‍ രാജ്യം കണ്ട ഏറ്റവും വലയി ഭീകരാക്രമണങ്ങളിലൊന്നരങ്ങേറിയപ്പോള് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റ് മേഖലയും രംഗത്ത്. പുല്‍വാമയിലെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട 40 സി.ആര്.പി.എഫ് ജവാന്മാരുടെ ...