ജയ്സന് 10 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്; വിവാദങ്ങൾ ചില്ല് കൊട്ടാരം പോലെ പൊട്ടിപ്പോകുമെന്നും വൈദേകം റിസോര്‍ട്ട് സിഇഒ
കൊച്ചി : ഇപി ജയരാജന്റെ മകൻ ജയ്സന് റിസോർട്ടിൽ 10 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ്. ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമാണ് ...